x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ കെ.​സി ഇ​ല്ല; ദീ​പാ​ദാ​സ് മു​ൻ​ഷി അ​ട​ക്കം നാ​ല് പേ​ർ എ​ത്തും


Published: May 14, 2026 11:17 AM IST | Updated: May 14, 2026 11:17 AM IST

ന്യൂ​ഡ​ൽ​ഹി: എ​ഐ​സി​സി ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ൽ ഉ​ണ്ടാ​കി​ല്ല. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ക.‌

ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ൻ​ഷി, നീ​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​ൻ, മു​കു​ൾ വാ​സ്നി​ക്ക് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വ് സൂ​ര്യ​കാ​ന്ത് എ​ന്നി​വ​രാ​ണ് എ​ത്തു​ക.

അ​തേ​സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ചേ​രാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗം വൈ​കും. എ​ഐ​സി​സി നേ​താ​ക്ക​ൾ എ​ത്താ​ൻ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. തീ​രു​മാ​നം മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കൈ​മാ​റി നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നീ​ക്കം.

Tags : deepa das munshi AICC

Recent News

Corehub Up