x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ പ​തി​നേ​ഴു​കാ​ര​ൻ നാ​ടു​വി​ട്ട​താ​യി പ​രാ​തി; 'കാ​ശി​ക്ക് പോ​കു​ന്നു'​വെ​ന്ന് ക​ത്ത്

വെബ് ഡെസ്ക്
Published: August 11, 2026 10:37 AM IST | Updated: August 11, 2026 10:37 AM IST

ശിവസൂര്യ, വീട്ടിൽനിന്ന് കണ്ടെത്തിയ കത്ത്

ക​ണ്ണൂ​ർ: പെ​രി​ങ്ങ​ത്തൂ​രി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. ശി​വ​സൂ​ര്യ (17) എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് നാ​ടു​വി​ട്ട​ത്. 'ഞാ​ൻ കാ​ശി​ക്ക് പോ​കു​ന്നു. ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും' എ​ന്നാ​ണ് വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ക​ത്തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

മൊ​ബൈ​ൽ ഗെ​യിം ക​ളി​ക്കു​ന്ന​ത് പ​തി​വാ​യ​ത് മാ​താ​പി​താ​ക്ക​ൾ വി​ല​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ശി​വ​സൂ​ര്യ​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ഫോ​ണും മാ​താ​പി​താ​ക്ക​ൾ വാ​ങ്ങി വെ​ച്ചി​രു​ന്നു. ഇ​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി വീ​ടു​വി​ട്ടി​റ​ങ്ങി​യ​തെ​ന്നാ​ണ് വി​വ​രം. ‌

മൂ​ന്നു​ദി​വ​സം മു​ന്പാ​ണ് ശി​വ​സൂ​ര്യ വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. ഈ ​സ​മ​യം വീ​ട്ടി​ൽ മ​റ്റ് ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നാ​യി കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നാ​ണ് പോ​ലീ​സി​ൻ​രെ തീ​രു​മാ​നം.

Tags : Complaint student missing Deepika DeepikaNewspaper DailyNews InDepth NewsFlash

Recent News

Corehub Up