x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റം ചാ​പ്പ​ന​ങ്ങാ​ടി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു


Published: March 27, 2026 04:45 PM IST | Updated: March 27, 2026 04:45 PM IST

മ​ല​പ്പു​റം: ചാ​പ്പ​ന​ങ്ങാ​ടി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു. സി​ൽ​വ​ർ ക്ലീ​നിം​ഗ് സൊ​ല്യൂ​ഷ​ൻ എ​ൽ​എ​ൽ​പി എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ത്തി​യ ക​ണ്ടെ​യ്ന​ർ ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ല​പ്പു​റ​ത്ത് നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. 5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നും അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു.

Tags : container lorry catches fire malappuram fire force

Recent News

Corehub Up