x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു; സി​പി​എം നേ​താ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: June 28, 2026 08:44 AM IST | Updated: June 28, 2026 08:45 AM IST

യു.​ബാ​ല​ച​ന്ദ്ര​ന്‍

പാ​ല​ക്കാ​ട്: ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ സി​പി​എം നേ​താ​വ് മ​രി​ച്ചു. ഒ​റ്റ​പ്പാ​ലം ചു​ന​ങ്ങാ​ട് മു​ട്ടി​പ്പാ​ലം ഉ​ള്ളാ​ട്ടി​ല്‍ യു.​ബാ​ല​ച​ന്ദ്ര​ന്‍ (55) ആ​ണ് മ​രി​ച്ച​ത്.

ചു​ന​ങ്ങാ​ടു​ള്ള സ്വ​കാ​ര്യ ട​ര്‍​ഫി​ല്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ക​ണ്ണി​യം​പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : CPM leader faint death

Recent News

Corehub Up