x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം പ​യ്യ​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി പി​രി​ച്ചു​വി​ടും; പി. ​ഹ​രീ​ന്ദ്ര​നെ താ​ത്കാ​ലി​ക സെ​ക്ര​ട്ട​റി​യാ​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 3, 2026 01:05 AM IST | Updated: August 3, 2026 01:05 AM IST

പി. ​​​ഹ​​​രീ​​​ന്ദ്ര​ൻ

ക​​​ണ്ണൂ​​​ർ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സി​​​പി​​​എം പ​​​യ്യ​​​ന്നൂ​​​ർ ഏ​​​രി​​​യാ ക​​​മ്മി​​​റ്റി പി​​​രി​​​ച്ചു​​വി​​​ടാ​​​ൻ തീ​​​രു​​​മാ​​​നം.

ഫ​​​ണ്ട് വി​​​വാ​​​ദ​​​മു​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ വേ​​​ണ്ട രീ​​​തി​​​യി​​​ൽ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ഏ​​​രി​​​യാ ക​​​മ്മി​​​റ്റി​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നു പാ​​​ർ​​​ട്ടി നേ​​​ര​​​ത്തെ വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു. വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ ഉ​​​യ​​​ർ​​​ത്തി ഫ​​​ണ്ട് ക്ര​​​മ​​​ക്കേ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ടി​​​ത്ത​​​റ​​​യെ പോ​​​ലും ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കൂ​​​ടി​​​യാ​​ണു ന​​​ട​​​പ​​​ടി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യം സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷി​​​ച്ച ര​​​ണ്ടം​​​ഗ ക​​​മ്മീ​​​ഷ​​​നി​​​ലെ പാ​​​നൂ​​​രി​​​ലെ പി. ​​​ഹ​​​രീ​​​ന്ദ്ര​​​ന് പ​​​യ്യ​​​ന്നൂ​​​ർ ഏ​​​രി​​​യാ ക​​​മ്മി​​​റ്റി​​​യു​​​ടെ താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

സി​​​പി​​​എ​​​മ്മി​​​ൽ വ​​​ള​​​രെ അ​​​ത്യ​​​പൂ​​​ർ​​​വ​​​മാ​​​യി മാ​​​ത്ര​​​മാ​​​ണ് ഏ​​​രി​​​യാ​​​ത​​​ല​​​ത്തി​​​ൽ​​നി​​​ന്നു പു​​​റ​​​ത്തു​​​ള്ള വ്യ​​​ക്തി​​​ക്ക് ചു​​​മ​​​ത​​​ല ന​​​ൽ​​​ക​​​ൽ. പ​​​യ്യ​​​ന്നൂ​​​ർ ഏ​​​രി​​​യ​​​യി​​​ലെ പ​​​യ്യ​​​ന്നൂ​​​ർ, പെ​​​രി​​​ങ്ങോം വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​ഭി​​​ന്ന​​​ത പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ കൂ​​​ടി​​​യാ​​​ണ് പു​​​റ​​​മേ​​നി​​​ന്നു​​​ള്ള ഒ​​​രാ​​​ൾ​​​ക്ക് ചു​​​മ​​​ത​​​ല ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം. പ​​​യ്യ​​​ന്നൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​കും പു​​​തി​​​യ ഏ​​​രി​​​യ ക​​​മ്മി​​​റ്റി രൂ​​​പ​​വ​​ത്ക​​​രി​​​ക്കു​​​ക.

Tags : CPM Payyannur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up