x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി ലി​ജു​വി​നെ​തി​രേ വ്യാ​ജ​വാ​ർ​ത്ത: ഡി​ജി​പി​ക്ക് പ​രാ​തി

വെബ് ഡെസ്ക്
Published: August 7, 2026 04:38 AM IST | Updated: August 7, 2026 04:38 AM IST

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എം. ​ലി​ജു​വി​നെ​തി​രേ വ്യാ​ജ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ വാ​ർ​ത്ത​ക​ൾ ന​ൽ​കി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​നും അ​ത് പ്ര​ച​രി​പ്പി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ ഹാ​ൻ​ഡി​ലു​ക​ൾ​ക്കു​മെ​തി​രേ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി.

മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സൈ​ബ​ർ സെ​ല്ലി​നു നി​ർ​ദേ​ശം ന​ൽ​കി.

Tags : M.Liju FakeNews DGPXComplaint Police Case

Recent News

Corehub Up