x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഴ​യി​ല്‍ അ​ച്ഛ​ന്‍ മ​ക​നെ വെ​ട്ടി​ക്കൊ​ന്നു; പ്ര​തി ക​സ്റ്റ​ഡി​യി​ൽ


Published: May 3, 2026 01:29 PM IST | Updated: May 3, 2026 01:29 PM IST

ക​ണ്ണൂ​ര്‍: ചെ​റു​പു​ഴ​യി​ല്‍ അ​ച്ഛ​ന്‍ മ​ക​നെ വെ​ട്ടി​ക്കൊ​ന്നു. പെ​രി​ങ്ങാ​ല​യി​ലെ സ​നി​ൽ (46) ആ​ണ് മ​രി​ച്ച​ത്

ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​ർ താ​മ​സം. ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

മ​ക​നെ വെ​ട്ടി​യ പി​താ​വ് രാ​ഘ​വ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : father killed son kannur police

Recent News

Corehub Up