x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്‌സിആർഎ ചട്ടഭേദഗതി : ഹൈബി ഈഡൻ പ്രധാനമന്ത്രിക്ക് കത്ത് നൽകി


Published: June 26, 2026 03:11 AM IST | Updated: June 26, 2026 03:11 AM IST

കൊ​​​ച്ചി: എ​​​ഫ്സി​​​ആ​​​ർ​​​എ ച​​​ട്ട​​​ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ രാ​​​ജ്യ​​​ത്തെ സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ, മ​​​ത-​​​സാ​​​മൂ​​​ഹി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ-​​​ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ൾ, ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി.
വിഷയത്തിലെ എ​​​ല്ലാ ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്കും പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രിക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : FCRA Amendment Hibi Eden writes

Recent News

Corehub Up