x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമ്പാവൂര്‍ ഐമുറിയില്‍ തീപിടിത്തം; ബുക്ക് സ്റ്റാള്‍ കത്തിനശിച്ചു

കൊച്ചി ബ്യൂറോ
Published: September 28, 2026 10:42 AM IST | Updated: September 28, 2026 10:42 AM IST

പെരുമ്പാവൂര്‍ ഐമുറിയിൽ തീപിടിത്തത്തിൽ കത്തിനശിച്ച ബുക്ക് സ്റ്റാൾ

കൊച്ചി: പെരുമ്പാവൂര്‍ ഐമുറിയിൽ തീപിടിത്തത്തിൽ ബുക്ക് സ്റ്റാൾ കത്തിനശിച്ചു. ജോബ് റാഫേലിന്‍റെ ഉടമസ്ഥതയിലുള്ള അക്ഷര ബുക്‌സ് സ്റ്റാളിൽ ഇന്ന് പുലര്‍ച്ചെ 4.30നാണ് സംഭവം. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് തീപടരുന്നത് കണ്ടത്.

സമീപത്തുള്ള ബ്യൂട്ടി വേള്‍ഡ് ടെക്‌സ്റ്റൈല്‍സിലേക്ക് തീപടര്‍ന്നെങ്കിലും ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു. ടെക്സ്റ്റൈല്‍സിലും നാശനഷ്ങ്ങളുണ്ടായി.

Tags : Fire Perumbavoor Bookstall Kochi

Recent News

Corehub Up