ഇന്റർമയാമിയെ പരാജയപ്പെടുത്തിയ കൊളംബസ് താരങ്ങളുടെ ആഘോഷം
കൊളംബസ്: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർമയാമിക്കെതിരെ കൊളംബസിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊളംബസ് വിജയിച്ചത്.
ജോസഫ് മാർട്ടിനസും ജമാൽ തിയാറെയും ആണ് കൊളംബസിന് വേണ്ടി ഗോളുകൾ നേടിയത്. ഇന്റർമയാമിക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസിയാണ് ഗോൾ സ്കോർ ചെയ്തത്.
Tags : MLS Football Columbus beats Inter Miami