x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ് ക്രി​ക്ക​റ്റ്: ക്വാ​ർ​ട്ട​ർ ഉ​പേ​ക്ഷി​ച്ചു, ഇ​ന്ത്യ സെ​മി​യി​ൽ

സ്പോർട്സ് ഡെസ്ക്
Published: September 28, 2026 10:06 AM IST | Updated: September 28, 2026 10:08 AM IST

നിശ്ഹിനിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ താരങ്ങൾ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് 2026ലെ ​പു​രു​ഷ​ൻ​മാ​രു​ടെ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ സെ​മി​ഫൈ​ന​ലി​ൽ. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​യ​ത്.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്. നി​ശ്ഹി​നി​ലെ കൊ​രോ​ഗി സ്പോ​ർ​ട്സ് പാ​ർ​ക്കി​ലാ​ണ് ക്വാ​ർ​ട്ട​ർ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

റാ​ങ്കിം​ഗി​ൽ മു​ന്നി​ലാ​യ​തി​നാ​ലാ​ണ് ഇ​ന്ത്യ സെ​മി​യി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്.

Tags : Asian Games Cricket Quarter-final abandoned India semi-final

Recent News

Corehub Up