x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ എം​എ​ൽ​എ പി.​എ. മാ​ധ​വ​ൻ അ​ന്ത​രി​ച്ചു

വെബ് ഡെസ്‌ക്
Published: July 1, 2026 01:58 AM IST | Updated: July 1, 2026 01:58 AM IST

പി.എ.മാധവൻ

കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​എ. മാ​ധ​വ​ൻ(80) അ​ന്ത​രി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ളാ​യി വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​റ​ണാ​കു​ളം റി​നൈ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു അ​ന്ത്യം.

മ​ണ​ലൂ​ർ മു​ൻ എം​എ​ൽ​എ ആ​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. തൃ​ശൂ​ർ ഡി​സി​സി അ​ധ്യ​ക്ഷ​നാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

 

Tags : PA Madhavan congress death kochi thrissur

Recent News

Corehub Up