x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ കേരള റീജൺ പ്രസിഡന്‍റ്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 21, 2026 03:13 AM IST | Updated: August 21, 2026 03:13 AM IST

തി​രു​വ​ല്ല: പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ ഫാ. ​ഡോ. ബി​ജു വ​ർ​ഗീ​സ് പ​യ്യ​മ്പ​ള്ളി​ൽ, കാ​ത്ത​ലി​ക് ഹെ​ൽ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ- കേ​ര​ള റീ​ജൺ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ആ​രോ​ഗ്യ​രം​ഗ​ത്തെ സ​മ​ർ​പ്പി​ത നേ​തൃ​ത്വ​ത്തി​നും സേ​വ​ന​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് നി​യ​മ​നം. ആ​രോ​ഗ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ക​ത്തോ​ലി​ക്ക സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് കാ​ത്ത​ലി​ക് ഹെ​ൽ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ

Tags : Deepika DeepikaNewspaper BreakingNews Fr. Dr. Biju Varghese

Recent News

Corehub Up