x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

വെബ്ഡെസ്ക്
Published: August 13, 2026 02:10 AM IST | Updated: August 13, 2026 02:10 AM IST

ജി. ​​​​ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​രെ ദീ​​​​പി​​​​ക തൃ​​​​ശൂ​​​​ർ യൂ​​​​ണി​​​​റ്റി​​​​ൽ റെ​​​​സി​​​​ഡ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​​ജി​​​​യോ തെ​​​​ക്കി​​​​നി​​​​യ​​​​ത്തി​​​​ന്‍റെ നേ​​​​ത

തൃ​​​​ശൂ​​​​ർ: ദീ​​​​പി​​​​ക​​​​യ്ക്കു​​​​വേ​​​​ണ്ടി യു​​​​എ​​​​സ്എ​​​​യി​​​​ൽ​​​​നി​​​​ന്നു ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത മു​​​​ൻ സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി താ​​​​രം ജി. ​​​​ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​ർ​​​ക്ക് (​​ഗോ​​​​ളി ര​​​​വി)​ തൃ​​​ശൂ​​​ർ ദീ​​​പി​​​ക​​​യി​​​ൽ സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി.

റെ​​​​സി​​​​ഡ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​​ജി​​​​യോ തെ​​​​ക്കി​​​​നി​​​​യ​​​​ത്ത് ദീ​​​പി​​​ക​​​യു​​​ടെ ഉ​​​​പ​​​​ഹാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു. ന്യൂ​​​​സ് എ​​​​ഡി​​​​റ്റ​​​​ർ വി.​​​ആ​​​​ർ. ഹ​​​​രി​​​​പ്ര​​​​സാ​​​​ദ് പൊ​​​​ന്നാ​​​​ട​​​യ​​​ണി​​​യി​​​ച്ചു.

ലോ​​​​ക​​​​ക​​​​പ്പ് അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ഓ​​​​ർ​​​​മ​​​​ക​​​​ളും ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​ർ പ​​​​ങ്കു​​​​വ​​​​ച്ചു. കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റിം​​​​ഗ് എ​​​​ഡി​​​​റ്റ​​​​ർ ഫാ. ​​​​അ​​​​നൂ​​​​പ് കോ​​​​ലം​​​​ക​​​​ണ്ണി, സീ​​​​നി​​​​യ​​​​ർ സ​​​​ബ് എ​​​​ഡി​​​​റ്റ​​​​ർ സെ​​​​ബി മാ​​​​ളി​​​​യേ​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : GRaveendranNair Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up