മുംബൈയിലെ ഘാട്കോപ്പർ മേഖലയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടം.
മുംബൈ: മുംബൈയിലെ ഘാട്കോപ്പർ മേഖലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആറു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കുന്നിൻപ്രദേശത്തുനിന്ന് മണ്ണിടിഞ്ഞ് വീടുകൾക്കു മേൽ പതിക്കുകയായിരുന്നു.
Tags : Landslide Mumbai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash