x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുംബൈയിൽ തീപിടിത്തം: പിഞ്ചുകുട്ടിയും യുവതിയും മരിച്ചു

വെബ്ഡെസ്ക്
Published: August 13, 2026 01:38 AM IST | Updated: August 13, 2026 01:38 AM IST

പ്രതീകാത്മക ചിത്രം

മും​​ബൈ: മും​​ബൈ​​യി​​ലെ വി​​ലേ പാ​​ർ​​ലെ മേ​​ഖ​​ല​​യി​​ൽ 12 നി​​ല കെ​​ട്ടി​​ട​​ത്തി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ രണ്ടരവയസുള്ള കു​​ട്ടി​​യും യു​​വ​​തി​​യും മ​​രി​​ച്ചു.

ഫ​​യ​​ർ​​മാ​​ൻ ഉ​​ൾ​​പ്പെ​​ടെ ആ​​റു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ ശാ​​ന്ത ഭ​​വ​​ൻ കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ​​തി​​നൊ​​ന്നാം നി​​ല​​യി​​ലെ ര​​ണ്ടു ഫ്ലാ​​റ്റു​​ക​​ളി​​ലാ​​ണു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്.

ര​​ണ്ട​​ര വ​​യ​​സു​​ള്ള അ​​ബീ​​ർ, അ​​ങ്കി​​ത (23) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ​​യാ​​ണ് തീ ​​കെ​​ടു​​ത്തി​​യ​​ത്.

Tags : Mumbai Fire WomanDie Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up