x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം: ഡോ. ​വി.​കെ. വി​ജ​യ​ൻ രാ​ജി​വ​ച്ചു; എ.​വി. ഗോ​പി​നാ​ഥ് ചെ​യ​ർ​മാ​നാ​കും


Published: March 5, 2026 02:08 AM IST | Updated: March 5, 2026 02:08 AM IST

ഗു​​​രു​​​വാ​​​യൂ​​​ർ: ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​വി.​​​കെ. വി​​​ജ​​​യ​​​ൻ രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചു.

കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ഒ​​​രാ​​​ഴ്ച ശേ​​​ഷി​​​ക്കേ​​​യാ​​​ണു രാ​​​ജി. മു​​​ൻ എം​​​എ​​​ൽ​​​എ എ.​​​വി. ഗോ​​​പി​​​നാ​​​ഥ് പു​​​തി​​​യ ചെ​​​യ​​​ർ​​​മാ​​​നാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.

അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സി​​​ൽ​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ച് ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ത്തെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ് എ.​​​വി. ഗോ​​​പി​​​നാ​​​ഥ്.

പാ​​​ല​​​ക്കാ​​​ട് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. എ.​​​വി. ഗോ​​​പി​​​നാ​​​ഥി​​​നെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം ഉ​​​ട​​​ൻ ഇ​​​റ​​​ങ്ങും. ശ​​​നി​​​യാ​​​ഴ്ച​​​യോ​​​ടെ പു​​​തി​​​യ ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. സി​​​പി​​​ഐ​​​യു​​​ടെ ഒ​​​രു വ​​​നി​​​ത അം​​​ഗ​​​വും ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.

 

Tags : A.V. Gopinath Guruvayur Devaswom Dr. V.K. Vijayan chairman

Recent News

Corehub Up