x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഎംപിസിസി യോഗം സംഘടിപ്പിച്ചു


Published: November 8, 2025 12:07 AM IST | Updated: November 8, 2025 12:07 AM IST

കൊ​ച്ചി: സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ​യും പ​രി​പാ​ടി​ക​ളെ​യും​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് ഫ​ല​പ്ര​ദ​മാ​യി എ​ത്തി​ക്കാ​നാ​യി, കേ​ന്ദ്ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ​ബ്ലി​സി​റ്റി വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ഏ​കോ​പ​ന​ത്തി​നാ​യു​ള്ള വേ​ദി​യാ​യ ഇ​ന്‍റ​ർ​മീ​ഡി​യ പ​ബ്ലി​സി​റ്റി കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (ഐ​എം​പി​സി​സി) യോ​ഗം സ്‌​പൈ​സ​സ് ബോ​ർ​ഡ് കാ​ര്യാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

സ്‌​പൈ​സ​സ് ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഡോ. ​എ.​ബി. ര​മ, സ്പൈ​സ​സ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി പി. ​ഹേ​മ​ല​ത, ഐ​എം​പി​സി​സി കേ​ര​ള ഘ​ട​കം ചെ​യ​ർ​മാ​ൻ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ (എ​ഡി​ജി) വി. ​പ​ള​നി​ച്ചാ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : IMPCC meeting Spices board

Recent News

Corehub Up