x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിനു തുടക്കം


Published: December 21, 2025 12:32 AM IST | Updated: December 21, 2025 12:32 AM IST

കൊ​​​​​ച്ചി: രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ മ​​​​​തേ​​​​​ത​​​​​ര​​​​​ഘ​​​​​ട​​​​​ന​​​​​യെ ത​​​​​ക​​​​​ര്‍​ക്കാ​​​​​ന്‍ വ​​​​​ര്‍​ഗീ​​​​​യ​​​​ശ​​​​​ക്തി​​​​​ക​​​​​ള്‍ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യെ​​​​​യും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തെ​​​​​യും സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ന്‍ ശ​​​​​ക്ത​​​​​മാ​​​​​യ സാം​​​​​സ്‌​​​​​കാ​​​​​രി​​​​​ക പ്ര​​​​​തി​​​​​രോ​​​​​ധം ഉ​​​​​യ​​​​​ര​​​​​ണ​​​​​മെ​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന്‍.

സാം​​​​​സ്‌​​​​​കാ​​​​​രി​​​​​ക വ​​​​​കു​​​​​പ്പി​​​​​ന്‍റെ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ല്‍ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച പ്ര​​​​​ഥ​​​​​മ ഇ​​​​​ന്ത്യ​​​​​ന്‍ ക​​​​​ള്‍​ച്ച​​​​​റ​​​​​ല്‍ കോ​​​​​ണ്‍​ഗ്ര​​​​​സ് 2025 കൊ​​​​​ച്ചി രാ​​​​​ജേ​​​​​ന്ദ്ര മൈ​​​​​താ​​​​​ന​​​​​ത്ത് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

വ്യ​​​​​ത്യ​​​​​സ്ത ജീ​​​​​വി​​​​​ത​​​​​രീ​​​​​തി​​​​​ക​​​​​ള്‍ പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്ന ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കി​​​​​ട​​​​​യി​​​​​ല്‍ സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ സ​​​​​ഹ​​​​​വ​​​​​ര്‍​ത്തി​​​​​ത്വം ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്ന ന​​​​​മ്മു​​​​​ടെ സം​​​​​സ്‌​​​​​കാ​​​​​ര​​​​​ത്തി​​​​​ന്‍റെ മ​​​​​തേ​​​​​ത​​​​​ര​​​​ഘ​​​​​ട​​​​​ന​​​​​യെ ത​​​​​ക​​​​​ര്‍​ക്കാ​​​​​ന്‍ വ​​​​​ര്‍​ഗീ​​​​​യ​​​​ശ​​​​​ക്തി​​​​​ക​​​​​ള്‍ ശ്ര​​​​​മി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

വി​​​​​ജ്ഞാ​​​​​നം, സം​​​​​സ്‌​​​​​കാ​​​​​രം, ച​​​​​രി​​​​​ത്രം, ക​​​​​ല, പൈ​​​​​തൃ​​​​​കം എ​​​​​ന്നി​​​​​വ സം​​​​​ര​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ ഒ​​​​​രു പ്ര​​​​​ത്യേ​​​​​ക പ്ര​​​​​ത്യ​​​​​യ​​​​​ശാ​​​​​സ്ത്ര​​​​​ത്തി​​​​​ന് അ​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യി നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണു നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള​​​​​ത്. സാ​​​​​ഹി​​​​​ത്യ അ​​​​​ക്കാ​​​​​ദ​​​​​മി പോ​​​​​ലു​​​​​ള്ള സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ അ​​​​​വാ​​​​​ര്‍​ഡ് നി​​​​​ര്‍​ണ​​​​​യ​​​​​ത്തി​​​​​നു​​​​പോ​​​​​ലും കേ​​​​​ന്ദ്ര​​​​സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി തേ​​​​​ടേ​​​​​ണ്ടി​​​​വ​​​​​രു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യം ആ​​​​​വി​​​​​ഷ്‌​​​​​കാ​​​​​ര സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​ന്മേൽ നേ​​​​​രി​​​​​ട്ടു​​​​​ള്ള ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റ​​​​​മാ​​​​​ണ്. ഇ​​​​​ന്ത്യ എ​​​​​ന്ന ആ​​​​​ശ​​​​​യ​​​​​ത്തെ​​​​​യും മ​​​​​തേ​​​​​ത​​​​​ര​​​​​ത്വ​​​​​ത്തെ​​​​​യും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തെ​​​​​യും സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ന്‍ ക​​​​​ലാ​-​​​​സാം​​​​​സ്‌​​​​​കാ​​​​​രി​​​​​ക പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ര്‍ മു​​​​​ന്നി​​​​​ട്ടി​​​​​റ​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

മ​​​​​ന്ത്രി സ​​​​​ജി ചെ​​​​​റി​​​​​യാ​​​​​ന്‍ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​ഹി​​​​ച്ചു. മ​​​​​ന്ത്രി പി. ​​​​​രാ​​​​​ജീ​​​​​വ്, എം​​​​​എ​​​​​ല്‍​എ​​​​​മാ​​​​​രാ​​​​​യ കെ.​​​​​എ​​​​​ന്‍. ഉ​​​​​ണ്ണി​​​​​ക്കൃ​​​​​ഷ്ണ​​​​​ന്‍, കെ.​​​​​ജെ. മാ​​​​​ക്‌​​​​​സി, പി.​​​​​വി. ശ്രീ​​​​​നി​​​​​ജി​​​​​ന്‍, സം​​​​​ഘാ​​​​​ട​​​​​ക​​​​​സ​​​​​മി​​​​​തി വ​​​​​ര്‍​ക്കിം​​​​​ഗ് ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ എം. ​​​​​അ​​​​​നി​​​​​ല്‍​കു​​​​​മാ​​​​​ര്‍, സാം​​​​​സ്‌​​​​​കാ​​​​​രി​​​​​ക വ​​​​​കു​​​​​പ്പ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ദി​​​​​വ്യ എ​​​​​സ്. അ​​​​​യ്യ​​​​​ര്‍, മു​​​​​ന്‍ മ​​​​​ന്ത്രി എം.​​​​​എ. ബേ​​​​​ബി, ടി. ​​​​​പ​​​​​ത്മ​​​​​നാ​​​​​ഭ​​​​​ന്‍, ഉ​​​​​മ​​​​​യാ​​​​​ള്‍​പു​​​​​രം ശി​​​​​വ​​​​​രാ​​​​​മ​​​​​ന്‍, മ​​​​​ട്ട​​​​​ന്നൂ​​​​​ര്‍ ശ​​​​​ങ്ക​​​​​ര​​​​​ന്‍​കു​​​​​ട്ടി, അ​​​​​ടൂ​​​​​ര്‍ ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ, നി​​​​​ല​​​​​മ്പൂ​​​​​ര്‍ ആ​​​​​യി​​​​​ഷ, സി.​​​​​എ​​​​​ല്‍. ജോ​​​​​സ്, സി.​​​​​ജെ. കു​​​​​ട്ട​​​​​പ്പ​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Tags : Indian Cultural Congress Pinarayi vijayan Minister saji cheriyan Minister P rajeev Kochi cultural ministry

Recent News

Corehub Up