x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യയിൽ യുക്രെയ്ന്‍റെ ഡ്രോൺ ആക്രമണം

വെബ്ഡെസ്ക്
Published: July 20, 2026 11:46 PM IST | Updated: July 20, 2026 11:46 PM IST

റ​​​ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്ക് യു​​​ക്രെ​​​യ്ന്‍റെ ക​​​ന​​​ത്ത ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം

കീ​​​വ്: റ​​​ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്ക് യു​​​ക്രെ​​​യ്ന്‍റെ ക​​​ന​​​ത്ത ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം. 400ല​​​ധി​​​കം ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​താ​​​യി മോ​​​സ്കോ മേ​​​യ​​​ർ പ​​​റ​​​ഞ്ഞു.

കീ​​​വി​​​ലും മ​​​റ്റ് യു​​​ക്രെ​​​യ്ൻ ന​​​ഗ​​​ര​​​ങ്ങ​​​ൾ​​​ക്കും നേ​​​രേ റ​​​ഷ്യ ബാ​​​ലിസ്റ്റിക് മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഡ്രോ​​​ൺ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണം. 10 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. നി​​​ര​​​വ​​​ധി കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്ക് കേ​​​ടു​​​പാ​​​ടു​​​ക​​​ളു​​​ണ്ടാ​​​യി.

മോ​​​സ്കോ​​​യി​​​ലെ എ​​​ണ്ണസം​​​സ്ക​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​നു നേ​​​ർ​​​ക്കും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ക​​​രി​​​ങ്ക​​​ട​​​ലി​​​ൽ റ​​​ഷ്യ​​​യു​​​ടെ നാ​​​ലു ച​​​ര​​​ക്കു​​ക​​​പ്പ​​​ലു​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ ആ​​​റ് ക​​​പ്പ​​​ലു​​​ക​​​ളെ ആ​​​ക്ര​​​മി​​​ച്ച​​​താ​​​യും യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു.

Tags : Ukraine drone attack Russia War

Recent News

Corehub Up