x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​​​​ൻ​​​​സി​​​​നും ഉ​​​​ഷയ്ക്കും ആ​​​​ൺ​​​​കു​​​​ഞ്ഞ്

വെബ്ഡെസ്ക്
Published: July 20, 2026 11:57 PM IST | Updated: July 20, 2026 11:57 PM IST

ജെ.​​​​ഡി. വാ​​​​ൻ​​​​സും ഭാ​​​​ര്യ ഉ​​​​ഷയും മക്കളായ വിവേകും പുതിയ കുഞ്ഞ് അ​​​​ലെ​​​​ക് നീ​​​​ലും

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: യു​​​​എ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സി​​​​നും ഭാ​​​​ര്യ ഉ​​​​ഷ വാ​​​​ൻ​​​​സി​​​​നും ആ​​​​ൺ​​​​കു​​​​ഞ്ഞ് പി​​​​റ​​​​ന്നു. ത​​​​ങ്ങ​​​​ളു​​​​ടെ നാ​​​​ലാ​​​​മ​​​​ത്തെ കു​​​​ഞ്ഞി​​​​ന്‍റെ വ​​​​ര​​​​വ് വാ​​​​ൻ​​​​സ് ത​​​​ന്നെ​​​​യാ​​​​ണു സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ച​​​​ത്.

കു​​​​ഞ്ഞും അ​​​​മ്മ​​​​യും സു​​​​ഖ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും കു​​​​ഞ്ഞി​​​​ന് അ​​​​ലെ​​​​ക് നീ​​​​ൽ വാ​​​​ൻ​​​​സ് എ​​​​ന്നു പേ​​​​രി​​​​ട്ട​​​​താ​​​​യും വാ​​​​ൻ​​​​സ് കു​​​​റി​​​​ച്ചു. ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ഉ​​​​ഷ വാ​​​​ൻ​​​​സി​​​​നും ജെ.​​​​ഡി. വാ​​​​ൻ​​​​സി​​​​നും ഇ​​​​വാ​​​​ൻ, വി​​​​വേ​​​​ക് എ​​​​ന്നീ ര​​​​ണ്ട് ആ​​​​ൺ​​​​മ​​​​ക്ക​​​​ളും മി​​​​രാ​​​​ബെ​​​​ൽ എ​​​​ന്നൊ​​​​രു മ​​​​ക​​​​ളു​​​​മു​​​​ണ്ട്.

നാ​​​​ലാ​​​​മ​​​​ത്തെ കു​​​​ഞ്ഞി​​​​ന്‍റെ വ​​​​ര​​​​വോ​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി പ്ര​​​​മു​​​​ഖ​​​​രാ​​​​ണ് ദ​​​​മ്പ​​​​തി​​​​ക​​​​ൾ​​​​ക്ക് ആ​​​​ശം​​​​സ​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്തി​​​​യ​​​​ത്. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലി​​​​രി​​​​ക്കെ ഒ​​​​രു അ​​​​മേ​​​​രി​​​​ക്ക​​​​ൻ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന് കു​​​​ഞ്ഞ് ജ​​​​നി​​​​ക്കു​​​​ന്ന​​​​ത് ക​​​​ഴി​​​​ഞ്ഞ 150 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ്.

Tags : Usha Newbaby Newbornbaby JDVance

Recent News

Corehub Up