x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി​യു​ടേ​ത് ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ വേ​ട്ടയെന്ന് എം.വി. ഗോവിന്ദൻ

വെബ്ഡെസ്ക്
Published: July 21, 2026 12:22 AM IST | Updated: July 21, 2026 12:22 AM IST

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ.

തൃ​​​ശൂ​​​ർ: ഇ​​​ഡി​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​മ്യൂ​​​ണി​​​സ്റ്റ്‌​​വി​​​രു​​​ദ്ധ വേ​​​ട്ട ന​​​ട​​​ത്താ​​​നു​​​ള്ള കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നീ​​​ക്ക​​​മാ​​​ണ് പാ​​​ർ​​​ട്ടി​​​ക്കെ​​​തി​​​രേ ന​​​ട​​​ക്കു​​​ന്ന ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ.

കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​വും കു​​​റ്റം തെ​​​ളി​​​യി​​​ക്ക​​​ലു​​​മ​​​ല്ല ഇ​​​ഡി​​​യു​​​ടെ ല​​​ക്ഷ്യം. ഇ​​​തു​​​വ​​​രെ ആ​​​കെ 8851 കേ​​​സു​​​ക​​​ളാ​​​ണ് ഇ​​​ഡി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​തെന്നും അദ്ദേഹം പറഞ്ഞു.

Tags : MVGovindan ED hunting communists Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up