കൊച്ചി: കെസിവൈഎം സംസ്ഥാന നേതൃസംഗമം എറണാകുളത്ത് ടി.ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അധ്യക്ഷത വഹിച്ചു.
മുൻ സംസ്ഥാന പ്രസിഡന്റ് എബിൻ കണവയലിൽ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടർ സിസ്റ്റർ നോർബർട്ട, വൈസ് പ്രസിഡന്റുമാരായ ആഗി മരിയ ജോസഫ്, സാം സണ്ണി, സെക്രട്ടറിമാരായ സെഞ്ചു ജേക്കബ്, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ രൂപതകളിലെ ഭാരവാഹികളും ഡയറക്ടർമാരും ആനിമേറ്റർമാരും പങ്കെടുത്തു.
Tags : KCYM Leadership Meeting