x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി; ആ​ദ്യ സൂ​ച​ന​ക​ൾ യു​ഡി​എ​ഫി​ന് അ​നു​കൂ​ലം


Published: May 4, 2026 08:24 AM IST | Updated: May 4, 2026 08:35 AM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണി​ത്തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ യു​ഡി​എ​ഫ് 64 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 50 സീ​റ്റി​ലും എ​ൻ​ഡി​എ മൂ​ന്ന് സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്.

സി.​പി.​ജോ​ൺ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ 11 വോ​ട്ടു​ക​ൾ​ക്കും കോ​ട്ട​യ​ത്ത് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ 12 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ്. ​പാ​ലാ​യി​ൽ മാ​ണി സി. ​കാ​പ്പ​നും, ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫും ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

Tags : election result kerala

Recent News

Corehub Up