x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ‌്യാടിയിൽ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് യു​വ​തി മ​രി​ച്ചു


Published: June 6, 2026 06:42 PM IST | Updated: June 6, 2026 06:42 PM IST

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് യു​വ​തി മ​രി​ച്ചു. അ​ന്തി​ക്കു​ന്നു​മ്മ​ല്‍ തോ​ട്ട​ത്തി​ല്‍​ക​ണ്ടി സു​ധീ​ഷി​ന്‍റെ ഭാ​ര്യ ര​മ്യ(35) ആ​ണ് മ​രി​ച്ച​ത്. കാ​ല്‍​വ​ഴു​തി​വീ​ണ അ​ഞ്ച് വ​യ​സു​കാ​രി മ​ക​ളെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

തോ​ട്ട​ത്താം​ക​ണ്ടി ഭാ​ഗ​ത്ത് അ​ല​ക്കു​ന്ന​തി​നാ​യി പോ​യ​താ​യി​രു​ന്നു ര​മ്യ. ഈ ​സ​മ​യം മ​ക​ളും ഒ​പ്പം പോ​യി. ഇ​തി​നി​ടെ കു​ട്ടി കാ​ല്‍​വ​ഴു​തി വെ​ള്ള​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​മ്യ ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ര​മ്യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

Tags : young woman kuttiadi drown death child

Recent News

Corehub Up