x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് മേ​പ്പാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു


Published: May 26, 2026 08:50 AM IST | Updated: May 26, 2026 08:54 AM IST

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു. പു​ത്തു​മ​ല സ്വ​ദേ​ശി ജെ​സി​യാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വു​മാ​യി സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ഴാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

മേ​പ്പാ​ടി ക​ള്ളാ​ടി​യി​ൽ വ​ച്ചാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഷാ​ജി​ക്കും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

പ്ര​ദേ​ശ​ത്ത് മ​നു​ഷ്യ-​മൃ​ഗ സം​ഘ​ർ​ഷം പ​തി​വാ​കു​ക​യാ​ണെ​ന്നും, ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ നേ​ര​ത്തെ​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Tags : lady killed wild elephant attack meppadi wayanad

Recent News

Corehub Up