x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യക്തിവൈരാഗ്യം; അയൽവാസിയുടെ വീടിന് തീയിട്ടു, യുവാവ് അറസ്റ്റിൽ

വെബ് ഡെസ്ക്
Published: July 23, 2026 09:10 AM IST | Updated: July 23, 2026 09:10 AM IST

സൂരജ്, വീടിന്‍റെ ഉൾവശം കത്തിനശിച്ച നിലയിൽ

കോ​ട്ട​യം: വ്യ​ക്തി​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന് തീ​യി​ടു​ക​യും വീ​ട്ടു​ട​മ​യെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ത്ത​നാ​ട് കി​ഴ​ക്കേ​മു​റി​യി​ൽ സൂ​ര​ജ് വി. ​നാ​യ​രെ​യാ​ണ് (37) ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട​പ്പ​ന​ക്കു​ന്നേ​ൽ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ (64) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി 9:45-നാ​ണ് സം​ഭ​വം. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ മ​ക​നോ​ടു​ള്ള വി​രോ​ധ​ത്തെ​ത്തു​ട​ർ​ന്ന് വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സൂ​ര​ജ്, രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ മ​ർ​ദ്ദി​ച്ച ശേ​ഷം വീ​ടി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള ഒ​ഴി​കെ​യു​ള്ള മു​റി​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. കാ​പ്പാ ന​ട പ​ടി​ക​ൾ നേ​രി​ടു​ന്ന പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : crime arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up