x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്തി​ന​ക​ത്തു​വ​ച്ച് നെ​ഞ്ചു​വേ​ദ​ന; യാ​ത്രികൻ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: July 5, 2026 08:54 PM IST | Updated: July 5, 2026 08:54 PM IST

തൃ​ശൂ​ർ: വി​മാ​ന​ത്തി​ന​ക​ത്തു​വ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. തൃ​ശൂ​ർ കു​ഴി​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി ജോ​ജോ​യാ​ണ് (53) മ​രി​ച്ച​ത്.

മും​ബൈ​യി​ൽ നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് വ​ന്ന​താ​യി​രു​ന്നു ജോ​ജോ. വി​മാ​ന​ത്താ​വ​ള​ത്തി​ലെ മെ​ഡി​ക്ക​ൽ സം​ഘം പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : Passenger dies chest pain plane flight

Recent News

Corehub Up