x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കേ​ര​ള സ്റ്റോ​റി’​ക്കെ​തി​രേ സി​ജെ​എം കോ​ട​തി​യി​ലും ഹ​ര്‍​ജി


Published: March 6, 2026 02:43 AM IST | Updated: March 6, 2026 02:43 AM IST

കൊ​ച്ചി: വി​വാ​ദ സി​നി​മ ‘കേ​ര​ള സ്റ്റോ​റി’​ക്കെ​തി​രേ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ലും ഹ​ര്‍​ജി. ആ​ലു​വ സ്വ​ദേ​ശി അ​ഡ്വ. കെ. ​എ. ആ​ബി​ദ് അ​ലി ന​ല്‍​കി​യ ഹ​ര്‍​ജി ഒ​മ്പ​തി​ന് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. ടീ​സ​ര്‍ മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണു ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം.

Tags : Petition filed CJM court Kerala Story

Recent News

Corehub Up