x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യോ​ളി​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി


Published: April 18, 2026 11:11 AM IST | Updated: April 18, 2026 11:12 AM IST

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​യി​ൽ ട്യൂ​ഷ​ന് പോ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യെ​ന്ന് പ​രാ​തി. പ​യ്യോ​ളി ചാ​ക്ക​ണ്ടി ന​സീ​റി​ന്‍റെ മ​ക​ൻ നി​ഹാ​ൻ ന​സീ​റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ‌

പ​ച്ച നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടും ക​റു​ത്ത നി​റ​മു​ള്ള പാ​ന്‍റു​മാ​ണ് നി​ഹാ​ൻ ധ​രി​ച്ചി​രു​ന്ന​ത്. പ​യ്യോ​ളി പൊ​ലീ​സ് വി​ദ്യാ​ർ​ഥി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : plus two student missing payyoli police

Recent News

Corehub Up