x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി: വ​നി​താ യാ​ത്ര​ക്കാ​രി​ൽ 87 ശ​ത​മാ​നം വ​ർ​ധ​നയെന്ന് മ​ന്ത്രി


Published: July 17, 2026 04:15 AM IST | Updated: July 17, 2026 04:15 AM IST

മ​​​ന്ത്രി സി.​​​പി.​​​ ജോ​​​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രി​​​യ​​​ദ​​​ർ​​​ശി​​​നി പ​​​ദ്ധ​​​തി​​​യി​​​ൽ വ​​​നി​​​താ യാ​​​ത്ര​​​ക്കാ​​​രി​​​ൽ 87 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യെ​​​ന്നു മ​​​ന്ത്രി സി.​​​പി.​​​ ജോ​​​ണ്‍. ഓ​​​ർ​​​ഡി​​​ന​​​റി സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​ദി​​​ന വ​​​നി​​​താ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ശ​​​രാ​​​ശ​​​രി എ​​​ണ്ണം 6.48 ല​​​ക്ഷ​​​ത്തി​​​ൽ നി​​​ന്നും 12.12 ല​​​ക്ഷ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. വ​​​നി​​​താ പ​​​ങ്കാ​​​ളി​​​ത്തം മൂ​​​ന്നി​​​ൽ ര​​​ണ്ടാ​​​യി.

ഓ​​​ർ​​​ഡി​​​ന​​​റി സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലെ ആ​​​കെ യാ​​​ത്ര​​​ക്കാ​​​രി​​​ൽ വ​​​നി​​​ത​​​ക​​​ളു​​​ടെ വി​​​ഹി​​​തം 50.9 % ൽ ​​​നി​​​ന്ന് 66.6 % ആ​​​യി ഉ​​​യ​​​ർ​​​ന്നു. മൊ​​​ത്തം യാ​​​ത്ര​​​ക്കാ​​​രി​​​ൽ 28.9 % വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. ഓ​​​ർ​​​ഡി​​​ന​​​റി, സൂ​​​പ്പ​​​ർ ക്ലാ​​​സ് സ​​​ർ​​​വീ​​​സു​​​ക​​​ൾ ചേ​​​ർ​​​ത്തു പ്ര​​​തി​​​ദി​​​നം ആ​​​കെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ശ​​​രാ​​​ശ​​​രി എ​​​ണ്ണം 19.03 ല​​​ക്ഷ​​​ത്തി​​​ൽ നി​​​ന്നും 24.53 ല​​​ക്ഷ​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു​​​വെ​​​ന്നും സി.​​​പി.​​​ജോ​​​ണ്‍ പ​​​റ​​​ഞ്ഞു.കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ പു​​​രു​​​ഷ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു​​​വ​​​ന്നി​​​ട്ടി​​​ല്ലെ​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡി​​​പ്പോ​​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​നം ല​​​ക്ഷ്യ​​​മി​​​ട്ട് ഓ​​​രോ ഡി​​​പ്പോ​​​യി​​​ലും ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി സി.​​​പി.​​​ജോ​​​ണ്‍. ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യും അ​​​നു​​​ബ​​​ന്ധ നി​​​യ​​​മാ​​​വ​​​ലി​​​യും സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചു. കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ എ​​​ല്ലാ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഡി​​​പ്പോ​​​ക​​​ൾ​​​ക്കും ഈ ​​​നി​​​യ​​​മാ​​​വ​​​ലി ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.

Tags : 87 percent increase in women pilgrims

Recent News

Corehub Up