x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ട് ; വി​ജി​ല​ൻസ്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദേവസ്വം മന്ത്രി

വെബ്ഡെസ്ക്
Published: August 12, 2026 12:02 AM IST | Updated: August 12, 2026 12:02 AM IST

മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല നെ​​​യ്യ് ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ദേ​​​വ​​​സ്വം വി​​​ജി​​​ല​​​ൻ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര ക്ര​​​മ​​​ക്കേ​​​ട് ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പോ​​​ലീ​​​സ് വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ദേ​​​വ​​​സ്വം മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കു ക​​​ത്തു ന​​​ൽ​​​കി.

ദേ​​​വ​​​സ്വം വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ സ​​​ഹി​​​ത​​​മാ​​​ണ് ക​​​ത്തു ന​​​ൽ​​​കി​​​യ​​​ത്. 2025 ഒ​​​ക്ടോ​​​ബ​​​ർ എ​​​ട്ടു മു​​​ത​​​ൽ 26 ജ​​​നു​​​വ​​​രി അ​​​ഞ്ചു​​​വ​​​രെ 26 ലോ​​​ഡ് നെ​​​യ്യ് പ​​​ന്പ​​​യി​​​ലെ​​​ത്തി.

ഇ​​​തി​​​ൽ ആ​​​റു ലോ​​​ഡി​​​ലെ 22210 ടി​​​ൻ നെ​​​യ്യ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Tags : SabarimalaGheeScam DevaswomMinister Demands VigilanceProbe Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up