x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബി​ൻ സ​മീ​ദ് പി​ആ​ർ​ഡി ഡ​യ​റ​ക്ട​ർ


Published: June 9, 2026 01:44 AM IST | Updated: June 9, 2026 01:44 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: ഐഎഎ​സ് ത​ല​പ്പ​ത്തെ അ​ഴി​ച്ചു​പ​ണി​യി​ൽ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​റാ​​യി സ​​ബി​​ൻ സ​​മീ​​ദി​​നെ നി​​യ​​മി​​ച്ചു. നി​​ല​​വി​​ലെ പി​​ആ​​ർ​​ഡി ഡ​​യ​​റ​​ക്ട​​ർ ടി.​​വി. സു​​ഭാ​​ഷി​​നെ കൃ​​ഷി​​വ​​കു​​പ്പി​​ലേ​​ക്കു സ്ഥ​​ലം​​മാ​​റ്റി.

മി​​സാ​​ൽ സാ​​ഗ​​ർ ഭ​​ര​​ത്-​​ഓ​​ഫീ​​സ​​ർ ഓ​​ണ്‍ സ്പെ​​ഷ​​ൽ ഡ്യൂ​​ട്ടി ഷെ​​ഡ്യൂ​​ൾ​​ഡ് കാ​​സ്റ്റ്- ഷെ​​ഡ്യൂ​​ൾ​​ഡ് ട്രൈ​​ബ്. ഹ​​ർ​​ഷി​​ൽ ആ​​ർ മീ​​ണ-​​കെ​​ടി​​ഡി​​സി എം​​ഡി. ഡി.​​ര​​ഞ്ജി​​ത്- ഡ​​യ​​റ​​ക്ട​​ർ (എം​​ജി​​എ​​ൻ​​ആ​​ർ​​ഇ).

ഒ.​​ജെ. അ​​രു​​ണ്‍-​​ഡ​​യ​​റ​​ക്ട​​ർ, സ​​ർ​​വേ ആ​​ൻ​​ഡ് ലാ​​ൻ​​ഡ് റി​​ക്കാ​​ർ​​ഡ്സ്. അ​​നു എ​​സ്. നാ​​യ​​ർ- സ്റ്റേ​​റ്റ് മി​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ, നാ​​ഷ​​ണ​​ൽ ഹെ​​ൽ​​ത്ത് മി​​ഷ​​ൻ. സ​​ഫ്നാ നാ​​സ​​റു​​ദ്ദീ​​ൻ- ലാ​​ൻ​​ഡ് റ​​വ​​ന്യു ജോ​​യി​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ. രാ​​ഹു​​ൽ കൃ​​ഷ്ണ ശ​​ർ​​മ്മ-​​ജി​​എ​​സ്ടി സ്പെ​​ഷ​​ൽ ക​​മ്മീ​​ഷ​​ണ​​ർ. വി.​​ആ​​ർ. വി​​നോ​​ദ്- അ​​ഡീ​​ഷ​​ണ​​ൽ സെ​​ക്ര​​ട്ട​​റി പി​​ഡ​​ബ്ല്യു​​ഡി. എ​​ൻ. ​​ദേ​​വി​​ദാ​​സ്- ഡ​​യ​​റ​​ക്ട​​ർ മൈ​​നോ​​റി​​റ്റി വെ​​ൽ​​ഫെ​​യ​​ർ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്.

എ.​​ ഷി​​ബു- റ​​വ​​ന്യു വ​​കു​​പ്പ് അ​​ഡീ​​ഷ​​ണ​​ൽ സെ​​ക്ര​​ട്ട​​റി. ഡോ. ​​രേ​​ണു രാ​​ജ്-​​കേ​​ര​​ളാ മെ​​ഡി​​ക്ക​​ൽ സ​​ർ​​വീ​​സ​​സ് കോ​​ർ​​പ്പ​​റേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു സ്ഥ​​ലം​​ മാ​​റ്റ​​ങ്ങ​​ൾ.

Tags : Sabin Samid PRD Director

Recent News

Corehub Up