x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​മ​ല്ല​വ​ര​പു പ്ര​കാ​ശ് ദി​വം​ഗ​ത​നാ​യി


Published: June 9, 2026 01:55 AM IST | Updated: June 9, 2026 01:55 AM IST

വി​​​​ജ​​​​യ​​​​വാ​​​​ഡ: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ മു​​​​ന്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പ് ഡോ. ​​​​മ​​​​ല്ല​​​​വ​​​​ര​​​​പു പ്ര​​​​കാ​​​​ശ് (77) ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യി.

ഹൃ​​​​ദ​​​​യ, ശ്വാ​​​​സ​​​​കോ​​​​ശ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. സം​​​​സ്കാ​​​​ര ​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ വ്യാ​​​​ഴാ​​​​ഴ്ച ന​​​​ട​​​​ക്കും.

1949 ജ​​​​നു​​​​വ​​​​രി 29ന് ​​​​നി​​​​സാ​​​​മാ​​​​ബാ​​​​ദ് ജി​​​​ല്ല​​​​യി​​​​ലെ ജാ​​​​ദി​​​​ജ​​​​മാ​​​​ൽ​​​​പു​​​​രി​​​​ൽ ജ​​​​നി​​​​ച്ച ഡോ. ​​​​പ്ര​​​​കാ​​​​ശ് 1979 ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ പ​​​​ത്തി​​​​ന് പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. 1998 ജൂ​​​​ലൈ 22ന് ​​​​ബി​​​​ഷ​​​​പ്പാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യി.

2002 വ​​​​രെ ക​​​​ട​​​​പ്പ രൂ​​​​പ​​​​ത​​​​യു​​​​ടെ ബി​​​​ഷ​​​​പ്പാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച അ​​​​ദ്ദേ​​​​ഹം തു​​​​ട​​​​ർ​​​​ന്ന് 2012 വ​​​​രെ വി​​​​ജ​​​​യ​​​​വാ​​​​ഡ രൂ​​​​പ​​​​ത ബി​​​​ഷ​​​​പ്പാ​​​​യും സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു. 2012 മു​​​​ത​​​​ൽ 2024 ൽ ​​​​വി​​​​ര​​​​മി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യി​​​​രു​​​​ന്നു.

Tags : Archbishop Dr. Mallavarapu Prakash passes away

Recent News

Corehub Up