x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​​​​ദ്യു​​​​തി​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും: മ​​​​ന്ത്രി

വെബ്ഡെസ്ക്
Published: October 14, 2026 01:59 AM IST | Updated: October 14, 2026 01:59 AM IST

മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തു വൈ​​​​ദ്യു​​​​തി​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ്.

ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​ഭ്യ​​​​ന്ത​​​​ര വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദ​​​​നം നാ​​​​മ​​​​മാ​​​​ത്ര​​​​ തോ​​​​തി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണു വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​മി​​​​ട്ടു വി​​​​വി​​​​ധ വ​​​​ൻ​​​​കി​​​​ട, ചെ​​​​റു​​​​കി​​​​ട ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​ക​​​​ളും പ​​​​ന്പ്ഡ് സ്റ്റോ​​​​റേ​​​​ജ് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ, കാ​​​​റ്റോ​​​​ർ​​​​ജ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ചു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും.

Tags : Deepika DeepikaNewspaper BreakingNews Domestic electricity generation will be increased

Recent News

Corehub Up