അല്‍കരാസ്
ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കരാസ് പുറത്ത്. ബെല്‍ജിയത്തിന്റെ സിസൊ ബെര്ഗസിനോടു പരാജയപ്പെട്ടാണ് അല്‍കരാസ് പ്രീക്വാര്‍ട്ടര്‍ കാണാതെ മടങ്ങിയത്. സ്കോര്‍: 7-5, 7-6 (7-4).
അതേസമയം, ഒന്നാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ്, ഒമ്പതാം സീഡ് ഓസ്ട്രേലിയയുടെ ഡി മിനൗര്‍ എന്നിവര്‍ ക്വാര്‍ട്ടറില്‍ ഇടം നേടി.
Tags : Deepika DeepikaNewspaper BreakingNews Alcaraz out