x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ൽ​നി​ന്നു​വീ​ണ് നാ​ഗാ​ലാ​ൻ​ഡ് സ്വ​ദേ​ശി​യാ​യ​ഫു​ട്ബോ​ൾ താ​രം മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 01:47 AM IST | Updated: October 14, 2026 01:47 AM IST

ഹെ​ൻ​റി

പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ​നി​ന്നു​വീ​ണ് നാ​ഗാ​ലാ​ൻ​ഡ് സ്വ​ദേ​ശി​യാ​യ യു​വ ഫു​ട്ബോ​ൾ താ​രം മ​രി​ച്ചു. ഹെ​ൻ​റി ലാം​ക് ഹോ​സെം(26) ആ​ണു മ​രി​ച്ച​ത്. വാ​ള​യാ​റി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. നാ​ഗാ​ലാ​ൻ​ഡി​ൽ​നി​ന്നു കേ​ര​ള​ത്തി​ലെ​ത്തി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ഹെ​ൻ​റി ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​ൻ​കൂ​ടി​യാ​യി​രു​ന്നു.

കോ​യ​ന്പ​ത്തൂ​രി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ട​വ​ന്ത്ര​യി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. അ​പ​ക​ടം സം​ഭ​വി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഹെ​ൻ​റി​യു​ടെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : Nagaland Footballer Dies Train Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up