ഗോകുലം കേരള എഫ്സി
ഗാങ്ടോക്: 42-ാമത് ഓള് ഇന്ത്യ ഗവര്‍ണേഴ്സ് ഗോള്‍ഡ് കപ്പ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സി സെമിയില്‍ പുറത്ത്.
സിക്കിമില്‍നിന്നുള്ള ആക്രാമണ് എസ് സിയാണ് ഗോകുലം കേരളയെ തോല്‍പ്പിച്ചത് (3-2). ആദ്യരണ്ടു മത്സരങ്ങളും ജയിച്ചായിരുന്നു മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലം കേരള സെമിയിൽ പ്രവേശിച്ചത്.
Tags : Deepika DeepikaNewspaper BreakingNews Gokulam lost