പി.കെ. ബഷീർ
തിരുവനന്തപുരം: ദേശീയപാത വികസനം അടുത്തവർഷം മാത്രമല്ല, 2028ലും തീരാത്ത സ്ഥിതിയിൽ പണികൾ ഇഴഞ്ഞുനീങ്ങുകയാണെന്നു മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ പറഞ്ഞു. കരാറുകാർ പണി നടക്കുന്ന സ്ഥലം കണ്ടിട്ടില്ല.
പിന്നെങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാനാകും. മന്ത്രി യോഗം വിളിച്ചാൽ കരാറുകാർ വരില്ല, ജൂനിയറായ ആരെയെങ്കിലും അയയ്ക്കും. രണ്ടുവട്ടം കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ കണ്ട് പരാതി അറിയിച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate National Highway development unlikely