x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല്ല​നേ​ഴി പു​ര​സ്കാ​രം കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​ന്

വെബ്ഡെസ്ക്
Published: October 14, 2026 01:54 AM IST | Updated: October 14, 2026 01:54 AM IST

കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ

തൃ​​​​ശൂ​​​​ർ: മു​​​​ല്ല​​​​നേ​​​​ഴി ഫൗ​​​​ണ്ടേ​​​​ഷ​​​​നും അ​​​​വി​​​​ണി​​​​ശേ​​​​രി സ​​​​ർ​​​​വീ​​​​സ് സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ബാ​​​​ങ്കും ചേ​​​​ർ​​​​ന്ന് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ മു​​​​ല്ല​​​​നേ​​​​ഴി പു​​​​ര​​​​സ്കാ​​​​രം (15,001 രൂ​​​​പ) ക​​​​വി കു​​​​രീ​​​​പ്പു​​​​ഴ ശ്രീ​​​​കു​​​​മാ​​​​റി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്നു സെ​​​​ക്ര​​​​ട്ട​​​​റി സി. ​​​​രാ​​​​വു​​​​ണ്ണി അ​​​​റി​​​​യി​​​​ച്ചു.

സ്കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി ന​​​​ട​​​​ത്തി​​​​യ ക​​​​വി​​​​താ​​​​ര​​​​ച​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ത്തൂ​​​​ഫ യാ​​​​സി​​​​ൻ (കെ​​​​എ​​​​എ​​​​ച്ച്എ​​​​സ്എ​​​​സ് കോ​​​​ട്ടോ​​​​പ്പാ​​​​ടം, പാ​​​​ല​​​​ക്കാ​​​​ട്), കെ. ​​​​അ​​​​ഭി​​​​ന​​​​യ (ജി​​​​എം​​​​എം​​​​എ​​​​ച്ച്എ​​​​സ്എ​​​​സ് പാ​​​​ല​​​​ക്കാ​​​​ട്), എ​​​​സ്. ഹ​​​​ർ​​​​ഷി​​​​ത (സി​​​​എ​​​​എ​​​​ച്ച്എ​​​​സ്എ​​​​സ് കു​​​​ഴ​​​​ൽ​​​​മ​​​​ന്ദം), എം.​​​​ബി. നി​​​​വേ​​​​ദി​​​​ത (ജി​​​​എ​​​​ച്ച്എ​​​​സ്എ​​​​സ് ആ​​​​ന​​​​ക്ക​​​​ര), ഷാ​​​​ന ഫാ​​​​ത്തി​​​​മ (കെ​​​​എ​​​​എ​​​​ച്ച്എ​​​​സ്എ​​​​സ് കോ​​​​ട്ടോ​​​​പ്പാ​​​​ടം) എ​​​​ന്നി​​​​വ​​​​രെ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. 2000 രൂ​​​​പ​​​​യു​​​​ടെ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളാ​​​​ണു പു​​​​ര​​​​സ്കാ​​​​രം. മു​​​​ല്ല​​​​നേ​​​​ഴി​​​​യു​​​​ടെ ഓ​​​​ർ​​​​മ​​​​ദി​​​​ന​​​​മാ​​​​യ 22ന് ​​​​ഉ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷം മൂ​​​​ന്നി​​​​നു സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ ക​​​​വി റ​​​​ഫീ​​​​ക് അ​​​​ഹ​​​​മ്മ​​​​ദ് പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Mullanezhi Award Kureeppuzha Sreekumar

Recent News

Corehub Up