x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​പ്പോ എ​ഫ് 35 സീ​രീ​സ് പുറത്തി​റ​ക്കി

വെബ്ഡെസ്ക്
Published: October 14, 2026 01:58 AM IST | Updated: October 14, 2026 01:58 AM IST

ഒ​പ്പോ എ​ഫ് 35 സീ​രീ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​മാ​​​യി ഒ​​​പ്പോ പു​​​തി​​​യ എ​​​ഫ്35 സീ​​​രീ​​​സ് സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍ ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. എ​​​ഫ്35 പ്രോ, ​​​എ​​​ഫ്35 എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ട് മോ​​​ഡ​​​ലു​​​ക​​​ളി​​​ലാ​​​ണ് ഈ ​​​സീ​​​രീ​​​സ് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നൂ​​​റ് ഡി​​​ഗ്രി ഫീ​​​ല്‍​ഡ് ഓ​​​ഫ് വ്യൂ​​​വു​​​ള്ള അ​​​മ്പ​​​ത് മെ​​​ഗാ​​​പി​​​ക്‌​​​സ​​​ല്‍ അ​​​ള്‍​ട്രാ-​​​വൈ​​​ഡ് നാ​​​ച്ചു​​​റ​​​ല്‍ സെ​​​ല്‍​ഫി കാ​​​മ​​​റ, എ​​​ൺപ​​​തി​​​നാ​​​യി​​​രം മി​​​ല്ലി ആം​​​പി​​​യ​​​ര്‍ ഹ​​​വ​​​ര്‍ വ​​​ലി​​​യ ബാ​​​റ്റ​​​റി, എ​​​ണ്‍​പ​​​ത് വാ​​​ട്ട് ചാ​​​ര്‍​ജിം​​​ഗ് പി​​​ന്തു​​​ണ, മി​​​ക​​​ച്ച ജ​​​ല-​​​പൊ​​​ടി പ്ര​​​തി​​​രോ​​​ധം എ​​​ന്നി​​​വ ഈ ​​​പു​​​തി​​​യ ഫോ​​​ണു​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.

 

Tags : Business Entrepreneur Startup Market Money Oppo has launched

Recent News

Corehub Up