x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശാ​ന്‍ ഇ​ര വി​ഴു​ങ്ങി വി​ശ്ര​മ​ത്തി​ല്‍; മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ അ​ടു​ക്ക​ള​യി​ല്‍ നി​ന്നും പി​ടി​കൂ​ടി


Published: April 27, 2026 01:48 PM IST | Updated: April 27, 2026 02:11 PM IST

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ല്‍ നി​ന്നും മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ പി​ടി​കൂ​ടി. അ​ടു​ക്ക​ള​യി​ല്‍ അ​ടു​പ്പി​ന് സ​മീ​പം ഇ​ര വി​ഴു​ങ്ങി​യ നി​ല​യി​ലാ​ണ് മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ ക​ണ്ട​ത്. വീ​ട്ടു​ട​മ​യു​ടെ മ​ക​ളാ​ണ് പാ​മ്പി​നെ ആ​ദ്യം ക​ണ്ട​ത്.

പാ​മ്പ് പി​ടു​ത്ത വി​ദ​ഗ്ധ​ന്‍ സേ​വി തോ​മ​സ് സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി. ഇ​തി​നി​ടെ വി​ഴു​ങ്ങി​യ മൂ​ന്ന് ത​വ​ള​ക​ളെ പാ​മ്പ് ശ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്തു. പാ​മ്പി​നെ കോ​ത​മം​ഗ​ലം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച് വ​ന​പാ​ല​ക​ര്‍​ക്ക് കൈ​മാ​റും.

Tags : snake kitchen

Recent News

Corehub Up