x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രൂ​രി​ൽ ചോ​റു​വി​ള​മ്പു​ന്ന ത​വി​കൊ​ണ്ട് മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു

വെബ് ഡെസ്‌ക്
Published: August 10, 2026 12:52 PM IST | Updated: August 10, 2026 12:52 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: തി​രൂ​രി​ൽ വാ​ക്കു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​ച്ഛ​നെ മ​ക​ൻ ചോ​റു​വി​ള​മ്പു​ന്ന ത​വി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു. തി​രൂ​ർ തെ​ക്ക​ന​ന്നാ​ര​യി​ലെ കു​ഴി​പ്പ​യി​ൽ വേ​ലാ​യു​ധ(65) നാ​ണ് മ​രി​ച്ച​ത്.

മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ക​ൻ പോ​ലീ​സി​നോ​ട് കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ വേ​ലാ​യു​ധ​നെ തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഉ​ണ്ണി​കൃ​ഷ്ണ​നും വേ​ലാ​യു​ധ​നും മാ​ത്ര​മാ​ണ് ടാ​ർ​പോ​ളി​ൻ​കൊ​ണ്ട് മ​റ​ച്ച ഷെ​ഡി​ൽ താ​മ​സി​ച്ചു​വ​ന്ന​ത്. ഭാ​ര്യ: രാ​ധ. മ​റ്റു മ​ക്ക​ൾ: ജി​തേ​ഷ്, ജീ​ന.

Tags : Son beats father death rice serving ladle tirur

Recent News

Corehub Up