x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരുവ് നായ ആക്രമണത്തിൽ കുട്ടികൾക്ക് പരിക്ക്


Published: March 28, 2026 12:48 AM IST | Updated: March 28, 2026 12:48 AM IST

പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്ണി​ൽ ഇ​ര​ട്ട കു​ട്ടി​ക​ളെ തെ​രു​വ് നാ​യ ക​ടി​ച്ചു. എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​ക​ളാ​യ വി​വേ​ക്, വി​വേ​കി എ​ന്നീ കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​വേ​കി​യു​ടെ മു​ഖ​ത്താ​ണ് തെ​രു​വ് നാ​യ ക​ടി​ച്ച​ത്.

പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ​ക്ക് ശേ​ഷം കു​ട്ടി​ക​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

കു​ട്ടി​ക​ൾ ഇ​രു​വ​രും ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു തെ​രു​വ് നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Tags : Stray dog attack injury

Recent News

Corehub Up