x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓലപ്പടക്കം പൊട്ടി വിദ്യാർഥിയുടെ കൈയ്ക്ക് ഗുരുതര പരിക്ക്


Published: March 27, 2026 04:55 PM IST | Updated: March 27, 2026 04:56 PM IST

കോഴിക്കോട്: ഓലപ്പടക്കം പൊട്ടി വിദ്യാർഥിയുടെ കൈക്കു ഗുരുതര പരിക്ക്. വടകര വില്യാപ്പള്ളി സ്വദേശി യദു യാദവിനാണ് പരിക്കേറ്റത്.

17 വയസുള്ള വിദ്യാർഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വീട്ടിലെ 'ടെറസിനു മുകളില്‍നിന്നു പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം.

Tags : Student hand injured firecracker

Recent News

Corehub Up