x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​ക​ള്‍ക്ക് 28ന് ​അ​വ​ധി


Published: May 26, 2026 03:28 AM IST | Updated: May 26, 2026 03:28 AM IST

കൊ​​​​ച്ചി: ബ​​​​ക്രീ​​​​ദ് പ്ര​​​​മാ​​​​ണി​​​​ച്ച് സ​​​​പ്ലൈ​​​​കോ വി​​​​ല്പ​​​​നശാ​​​​ല​​​​ക​​​​ള്‍​ക്ക് 28ന് ​​​​അ​​​​വ​​​​ധി​​​​യാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് സ​​​​പ്ലൈ​​​​കോ അ​​​​റി​​​​യി​​​​ച്ചു.

നാ​​​​ളെ മെ​​​​ഡി​​​​ക്ക​​​​ല്‍ സ്റ്റോ​​​​ര്‍ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള സ​​​​പ്ലൈ​​​​കോ വി​​​​ല്പ​​​​ന ശാ​​​​ല​​​​ക​​​​ള്‍ തു​​​​റ​​​​ന്നു​​​പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കും.

ബ​​​​ക്രീ​​​​ദ് പ്ര​​​​ത്യേ​​​​ക കി​​​​റ്റി​​​​ന്‍റെ വി​​​​ല്പ​​​​ന​​​​യും നാ​​​ളെ​​​വ​​​​രെ നീ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : Supplyco outlets closed

Recent News

Corehub Up