x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടമെടുക്കലിൽ കേന്ദ്രവും മോശമല്ല!

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്
Published: January 21, 2026 03:33 AM IST | Updated: January 21, 2026 03:33 AM IST


കൊ​​​ച്ചി: സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പി​​​നു ക​​​ടി​​​ഞ്ഞാ​​​ണി​​​ടാ​​​ൻ കേ​​​ന്ദ്രം ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കി​​​ടെ, കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ (എ​​​ൻ​​​എ​​​ച്ച്എ​​​ഐ) ക​​​ട​​​ബാ​​​ധ്യ​​​ത ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്ത്. ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ എ​​​ൻ​​​എ​​​ച്ച്എ​​​ഐ​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള​​​ത് 3.74 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ ക​​​ടം.

മ​​​സാ​​​ല ബോ​​​ണ്ടു​​​ക​​​ളി​​​ലൂ​​​ടെ 3000 കോ​​​ടി രൂ​​​പ അ​​​ഥോ​​​റി​​​റ്റി സ​​​മാ​​​ഹ​​​രി​​​ച്ച​​​താ​​​യും വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം പു​​​റ​​​ത്തു​​​വ​​​ന്ന രേ​​​ഖ​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

2019-20 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലാ​​​ണ് എ​​​ൻ​​​എ​​​ച്ച്എ​​​ഐ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം തു​​​ക ക​​​ട​​​മെ​​​ടു​​​ത്ത​​​ത്. 74,986.81 കോ​​​ടി രൂ​​​പ​​​യാ​​​ണ് ആ ​​​വ​​​ർ​​​ഷം മാ​​​ത്ര​​​മെ​​​ടു​​​ത്ത ക​​​ടം. 2020-21, 2021-22 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ യ​​​ഥാ​​​ക്ര​​​മം 65,079 കോ​​​ടി​​​യും 65,149 കോ​​​ടി​​​യും ക​​​ട​​​മെ​​​ടു​​​ത്തു.

2015-16ൽ 23281.17 ​​​കോ​​​ടി രൂ​​​പ ക​​​ട​​​മെ​​​ടു​​​ത്ത​​​പ്പോ​​​ൾ അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ഇ​​​ത് 33,117.74 കോ​​​ടി​​​യാ​​​യി. 2017-18ൽ ​​​അ​​​ര ല​​​ക്ഷം കോ​​​ടി​​​യി​​​ല​​​ധി​​​ക​​​മാ​​​യാ​​​ണു ക​​​ട​​​മെ​​​ടു​​​പ്പ് വ​​​ർ​​​ധി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, ക​​​ഴി​​​ഞ്ഞ ര​​​ണ്ടു സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ എ​​​ൻ​​​എ​​​ച്ച്എ​​​ഐ ക​​​ട​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും രേ​​​ഖ​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. മ​​​സാ​​​ല ബോ​​​ണ്ടു​​​ക​​​ളി​​​ലൂ​​​ടെ 2017 ലാ​​​ണ് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി 3000 കോ​​​ടി സ​​​മാ​​​ഹ​​​രി​​​ച്ച​​​ത്.

Tags : borrowing centeral Government NHAI Masala Bonds

Recent News

Corehub Up