x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാപ്പിലെ കറികള്‍ നാവില്‍ രുചിയാണ് പക്ഷെ !

ജി​​​ബി​​​ന്‍ കു​​​ര്യ​​​ന്‍
Published: June 29, 2026 06:42 AM IST | Updated: June 29, 2026 06:42 AM IST

കോ​​​ട്ട​​​യം: പ​​​ല പേ​​​രു​​​ക​​​ളി​​​ലി​​​ല്‍ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലെ മി​​​ന്നും താ​​​ര​​​മാ​​​ണ് പ​​​ല ഷാ​​​പ്പു​​​ക​​​ളും ഷാ​​​പ്പി​​​ലെ ക​​​റി​​​ക​​​ളും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ത​​​ല​​​ക്ക​​​റി ക​​​ഴി​​​ച്ച് ഒ​​​രാ​​​ള്‍ മ​​​രി​​ച്ച കോ​​​ട്ട​​​യം അ​​​യ്മ​​​നം പ​​​രി​​​പ്പ് തൊ​​​ള്ളാ​​​യി​​​രം​​ചി​​​റ ക​​​ള്ളുഷാ​​​പ്പും സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യാ​​​യി​​​ല്‍ വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു ക​​​ള്ളി​​​നേ​​​ക്കാ​​​ള്‍ ഭ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​ണ് ഇ​​​വി​​​ടെ പ്ര​​​ശ​​​സ്തി. ഫു​​​ഡ് വ്ലോഗ​​​ര്‍മാ​​​രു​​​ടെ ഇ​​​ഷ്ട​​​യി​​​ടം.

സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ പ്ര​​​ശ​​​സ്ത​​​മാ​​​യ പ​​​ല ഷാ​​​പ്പു​​​ക​​​ളും പ​​​ക്ഷേ വൃ​​​ത്തി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ അ​​​തി​​​ദ​​​യ​​​നീ​​​യം.പാ​​​ട​​​ങ്ങ​​​ളോ​​​ടും മ​​​റ്റും ചേ​​​ര്‍ന്നാ​​​ണ് മി​​​ക്ക ഷാ​​​പ്പു​​​ക​​​ളും. ഒ​​​ഴു​​​ക്കു നി​​​ല​​​ച്ച് മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന തോ​​​ട്ടി​​​ലെ വെ​​​ള്ള​​​മാ​​​ണ് പ​​​രി​​​പ്പ് തൊ​​​ള്ളാ​​​യി​​​രംചി​​​റ ഷാ​​​പ്പി​​​ല്‍ പാ​​​ത്ര​​​ങ്ങ​​​ള്‍ ക​​​ഴു​​​കാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഷാ​​​പ്പി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ബോ​​​ധ്യ​​​പ്പെ​​​ട്ട​​​താ​​​ണ്.

മ​​​ലി​​​ന​​​ജ​​​ലം കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന തീ​​​ര്‍ത്തും വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യ ചു​​​റ്റു​​​പാ​​​ടാ​​​ണു​​​ള്ള​​​ത്. ഭ​​​ക്ഷ​​​ണം പാ​​​ച​​​കം ചെ​​​യ്യു​​​ന്ന അ​​​ടു​​​ക്ക​​​ളു​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പാ​​​ത്ര​​​ങ്ങ​​​ളും എ​​​ല്ലാം വൃ​​​ത്തിഹീ​​​ന​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലാ​​​ണ്.

Tags : curries in the shop shop are delicious

Recent News

Corehub Up