x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി.​സ​തീ​ശ​നും മാ​ർ ക്ലീ​മി​സ് ബാ​വ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി


Published: May 17, 2026 12:21 PM IST | Updated: May 17, 2026 01:31 PM IST

തി​രു​വ​ന​ന്ത​പു​രം: നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ​ട്ടം ബി​ഷ​പ്സ് ഹൗ​സി​ല​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ഇ​രു​വ​രും സം​യു​ക്ത​മാ​യി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടു. വി.​ഡി.​സ​തീ​ശ​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഒ​രു ദൈ​വ​നി​യോ​ഗ​മാ​ണ്. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​ക്ക് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ക​യാ​ണെ​ന്ന് മാ​ർ ക്ലീ​മി​സ് ബാ​വ പ​റ​ഞ്ഞു.

ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​തി​യ സ​ർ​ക്കാ​രി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ക്ലീ​മി​സ് ബാ​വ ഓ​ർ​മ്മി​പ്പി​ച്ചു.

Tags : v.d.satheesan visit bishops house

Recent News

Corehub Up