x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​സ് ചാ​ൻ​സല​ർ​മാ​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്ക​രു​ത്: മ​​ന്ത്രി റോ​​ജി എം.​​ ജോ​​ൺ.

വെബ്ഡെസ്ക്
Published: August 20, 2026 03:43 AM IST | Updated: August 20, 2026 03:43 AM IST

മ​​ന്ത്രി റോ​​ജി എം.​​ ജോ​​ൺ.

തി​​രു​​വ​​ന​​ന്ത​​പു​​രം: വൈ​​സ് ചാ​​ൻ​​സല​​ർ​​മാ​​ർ രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്ക​​രു​​തെ​​ന്ന് ത​​ന്നെ​​യാ​​ണ് ത​​ന്‍റെ നി​​ല​​പാ​​ടെ​​ന്ന് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി റോ​​ജി എം.​​ ജോ​​ൺ.

ഇ​​ത്ത​​രം സ​​മീ​​പ​​ന​​ങ്ങ​​ളോ​​ട് യോ​​ജി​​ക്കി​​ല്ല. കേ​​ന്ദ്രത്തിനെ​​തി​​രേ ന​​ട​​ന്ന ശ​​ക്ത​​മാ​​യ സ​​മ​​ര​​മാ​​ണ് നീ​​റ്റ് വി​​ഷ​​യ​​ത്തി​​ൽ ഉ​​ണ്ടാ​​യ​​ത്. ഇതിൽ കേ​​ര​​ളാ സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ൻ​​സ​​ല​​ർ ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശം കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ മു​​ഖം വെ​​ളു​​പ്പി​​ക്കാ​​ൻ വേ​​ണ്ടി​​യാ​​ണ്.

ഇ​​ത്ത​​രം പ്ര​​സ്താ​​വ​​ന​​ക​​ളി​​ലൂ​​ടെ മു​​ഖം വി​​കൃ​​ത​​മാ​​ക്കാ​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​ർ ത​​യാ​​റാ​​വ​​രു​​തെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Tags : ViceChancellors Participate PoliticalParty RojiMJohn Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up